LatestSports

വാര്‍ണര്‍ ലോകകപ്പിലെ താരം

“Manju”

ഫോമില്ലാതെ സ്വന്തം ഐ പി എല്‍ ടീമില്‍ നിന്ന് വരെ പുറത്താക്കപ്പെട്ട വാര്‍ണര്‍ ഫോം ഈസ് ടെമ്പററി ക്ലാസ് ഈസ് പെര്‍മനന്റ് എന്ന് വലിയ തത്വത്തെ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്.
ഇന്നലെ വാര്‍ണര്‍ 38 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 53 റണ്‍സെടുത്തിരുന്നു. ല്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 289 റണ്‍സ് നേടാനും താരത്തിനായി. മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 48.16 ശരാശരിയില്‍ ആണ് ഇത്രയും റണ്‍സ് എടുത്തത്. അവസാന മുന്‍ രണ്ട് പതിപ്പുകളിലും (2014, 2016) ഇന്ത്യന്‍ ബാറ്റിംഗ് താരം വിരാട് കോഹ്‌ലിയായിരുന്നു ടൂര്‍ണമെന്റിലെ മികച്ച താരമായിരുന്നത്.

Related Articles

Back to top button