KeralaLatestWayanad

ബസുകള്‍ കൂട്ടിയിടിച്ച്‌ നിരവധിപേര്‍ക്ക് പരുക്ക്

“Manju”

വയനാട് കണിയാമ്പറ്റയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്. മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മുപ്പത് പേരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണ്. കല്‍പ്പറ്റ – മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തടത്തില്‍, അപ്പൂസ് എന്നീ ബസ്സുകളാണ് കൂട്ടിയിടിച്ചത്.

Related Articles

Back to top button