IndiaLatest

വി.എസ്. ആശുപത്രിവിട്ടു.

“Manju”

തിരുവനന്തപുരം: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രണ്ടാഴ്ചയോളം സ്വകാര്യ ആശുപത്രിയിലായിരുന്ന മുൻ മുഖ്യമന്ത്രി വി.എസ്അച്യുതാനന്ദൻ ഇന്നലെ ആശുപത്രി വിട്ടു.
മകൻ വി.എ.അരുണ്‍കുമാറിന്റെ ബാര്‍ട്ടണ്‍ ഹില്ലിലുള്ള വസതിയിലേക്കാണ് മാറിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്. കര്‍ശന നിയന്ത്രണങ്ങളോടെ ഇനി വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Related Articles

Back to top button