തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു. സംസ്ഥാന വ്യാപകമായി ഇന്നലെ മഴ ലഭിച്ചിരുന്നു. അതേസമയം, ഇന്നും എല്ലാ ജില്ലകളിലും വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീര പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം 40 കിമി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
Related Articles
അദ്ധ്വാനിക്കാത്തവർ അപ്പം കഴിക്കേണ്ട: അലസരായ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ.
August 30, 2020 11:49 AM
നടിയെ ആക്രമിച്ച സംഭവം :സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു
November 23, 2020 5:07 PM
Check Also
Close
-
ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഒറ്റപ്പാലം അമ്പലപ്പാറ മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി സ്ഥാനമേറ്റു.September 15, 2020 7:09 PM