KeralaKozhikodeLatest

സ്വാഗതസംഘം രൂപീകരിക്കുന്നു

“Manju”

പേരാമ്പ്ര : കടിയങ്ങാട് ചങ്ങരോത്ത് പഞ്ചായത്ത് പത്താം വാര്‍ഡ് പ്രവര്‍ത്തകരുടെ സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകുന്നേരം 7 മണിക്ക് പതിനെട്ടാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലിജേഷ് ഗോവിന്ദിന്റെ വീട്ടില്‍ വെച്ചു ചേരുന്നു.

Related Articles

Back to top button