IndiaLatest

ടിപ്പര്‍ ഇടിച്ചു് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

“Manju”

തിരുവനന്തപുരം : ഉഴമലയ്ക്കല്‍ കുര്യാത്തി ജംക്‌ഷനില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച്‌ വീട്ടമ്മ മരിച്ചു. കുര്യാത്തി സ്വദേശി ജലജ (50) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം. ടിപ്പറിന് അടിയിലേക്ക് വീണ ജലജയുടെ ദേഹത്തുകൂടെ ഹനത്തിന്റെ പിന്‍വശത്തെ ടയര്‍ കയറി, സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭര്‍ത്താവിന് പരുക്കില്ല.

Related Articles

Back to top button