IndiaLatest

ഒ​മി​ക്രോ​ണ്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​ക​ളി​ല്‍ തി​രി​ച്ച​റി​യാ​മെ​ന്ന് കേ​ന്ദ്രം

“Manju”

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ന്റെ സാ​ന്നി​ധ്യം ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​ക​ളി​ലൂടെ തി​രി​ച്ച​റി​യാ​മെ​ന്ന് വ്യക്തമാക്കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇതേ തുടര്‍ന്ന് പ​രി​ശോ​ധ​ന വര്‍ധിപ്പിക്കാന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

അതെ സമയം ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര യാ​ത്രാ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഒ​മി​ക്രോ​ണ്‍ ഭീതിയുള്ള ഹൈ -റിസ്ക് പട്ടികയിലുള്‍പ്പെട്ട രാ​ജ്യ​ങ്ങ​ളി​ല്‍​ നി​ന്ന് വ​രു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​ര്‍​ബ​ന്ധി​ച്ച്‌ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വിധേയരാക്കണമെന്നും മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം നല്‍കി.

Related Articles

Back to top button