KannurKeralaLatest

ക്ലാസ് മുറികൾ അണുനാശിനി തളിച്ച് ശുചീകരിച്ചു

“Manju”

ഹർഷദ് ലാൽ തലശ്ശേരി

കൊട്ടിയൂർ: എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷ മേയ് 26ന് തുടങ്ങുന്ന സാഹചര്യത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറികൾ അധ്യാപകർ അണുനാശിനി തളിച്ച് ശുചീകരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബ്രിജേഷ് ബാബു, ഹെഡ്മാസ്റ്റർ ടി.ടി സണ്ണി, അധ്യാപകനായ സുനിൽ മാത്യു, ഓഫീസ് ജീവനക്കാരായ ബിജു പി. ജെ , അബ്രഹാം, ജിൻസൺ , ജോഷി ജോസഫ് എന്നിവർ ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

Related Articles

Back to top button