KeralaLatest

ഡോ. ആര്‍.സിന്ധുവിന് എസ് ബി ചിന്‍ച്ചോള്‍ക്കര്‍ അവാര്‍ഡ്

“Manju”

കൊല്ലം ; എസ് ബി ചിന്‍ച്ചോള്‍ക്കര്‍ മെമ്മോറിയല്‍ അവാര്‍ഡ്  ഡോ. സിന്ധുവിന് ലഭിച്ചു. ബയോ എനര്‍ജി മേഖലയിലുളള മികച്ച സംഭാവനക്കാണ് അവാര്‍ഡ് ലഭിച്ചത്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്ന് ബയോടെക്നോളജിയിൽ എം.ഫിൽ കരസ്ഥമാക്കിയ ശേഷം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഗവേഷേണ ബിരുദം നേടിയ ഡോ സിന്ധു ഇപ്പോൾ പാപ്പനംകോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജിയിൽ ശാസ്ത്രജ്ഞയാണ്.

മുണ്ടയ്ക്കൽ സിന്ധുവിലാണ് താമസം. ഭർത്താവ്: രാമകൃഷ്ണൻ. എസ് (റിട്ട. മർച്ചന്റ് നേവി എഞ്ചിനിയർ) മകൾ: ശാന്തിപ്രിയ.ആർ (12-ാം ക്ലാസ് വിദ്യാർത്ഥിനി, നവദീപ് പബ്ലിക് സ്ക്കൂൾ, മുണ്ടക്കൽ)

Related Articles

Back to top button