KeralaLatest

സ്‌പോര്‍ട്‌സ് സ്‌കൂള്‍ : വിദ്യാര്‍ഥികളുടെ ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിദ്യാലയങ്ങളിലേക്ക് 2020-21 അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത കുട്ടികളില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ പട്ടിക https://gvrsportsschool.org/talenthunt ല്‍ പ്രസിദ്ധീകരിച്ചു.

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. തിയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2326644.

Related Articles

Back to top button