InternationalLatest

ഒ​മാ​ന്‍ എ​യ​ര്‍ സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ച്ചു

“Manju”

മ​സ്​​ക​ത്ത്​: ഒ​മാ​ന്‍ എ​യ​ര്‍ മ​സ്​​ക​ത്ത്​-​ സൂ​റി​ച്ച്‌​- ​മ​സ്​​ക​ത്ത്​ റൂ​ട്ടി​ല്‍ സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ് മഹാമാരിയെ തു​ട​ര്‍​ന്നുള്ള നിയന്ത്രണങ്ങള്‍ മൂലം ​ താ​ല്‍​കാ​ലി​ക​മാ​യി സേ​വ​നം നി​ര്‍​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​റൂ​ട്ടി​ല്‍ ഒ​മാ​ന്‍ എ​യ​ര്‍ യാ​ത്ര ആരംഭിച്ചതിന്റെ പ​ത്താം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സ​ര്‍​വി​സ്​ പു​ന​രാ​രം​ഭി​ച്ച​ത്. 2011 ഡി​സം​ബ​ര്‍ ര​ണ്ടി​നാ​യി​രു​ന്നു ഒ​മാ​ന്‍ എ​യ​ര്‍ സ​ര്‍​വി​സ്​ തു​ട​ങ്ങി​യ​ത്.

Related Articles

Back to top button