LatestMalappuram

കിണര്‍ ഇടിഞ്ഞ് താഴ്ന്നു

“Manju”

തി​രൂ​ര​ങ്ങാ​ടി: വീ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ കി​ണ​ര്‍ ഇ​ടി​ഞ്ഞ് താ​ഴ്ന്നു. ന​ന്ന​​മ്പ്ര പ​തി​ന​ഞ്ചാം വാ​ര്‍​ഡി​ല്‍ ജി.​എ​ല്‍.​പി സ്കൂ​ളി​ന് സ​മീ​പം പ​രേ​ത​നാ​യ കാ​ഞ്ഞി​ര​ത്തി​ങ്ങ​ല്‍ പ​ര​മേ​ശ്വ​രന്റെ വീ​ട്ടി​ലെ കി​ണ​റാ​ണ് ഇ​ടി​ഞ്ഞ​ത്.
ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​കി​ണ​റ്റി​ല്‍​നി​ന്ന് വെ​ള്ളം കോ​രി​യി​രു​ന്ന​താ​ണ്. ഇ​തി​ന്​ തൊ​ട്ടു​പി​റ​കെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. സ​മീ​പം ആ​രും ഇ​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ പി.​കെ. റൈ​ഹാ​ന​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍​റ്​ എ​ന്‍.​വി. മൂ​സ​ക്കു​ട്ടി, വാ​ര്‍​ഡ് മെം​ബ​ര്‍ പി.​പി. ശാ​ഹു​ല്‍ ഹ​മീ​ദ്, സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ വി.​കെ. ശ​മീ​ന തു​ട​ങ്ങി​യ​വ​ര്‍ സ്​​ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Related Articles

Back to top button