EntertainmentKerala

Iffk പല റീലുകളാക്കി വെട്ടിമുറിക്കാനുള്ള നീക്കം ഗവ: ഉപേക്ഷിക്കണം. മുൻ മന്ത്രിപന്തളം സുധാകരൻ

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം:  കാൽ നൂറ്റാണ്ട് പാരമ്പര്യമുള്ള ലോകപ്രശസ്ഥ ചലച്ചിത്രകലാകാരന്മാരുടെ തീർത്ഥാടനകേന്രമായ തിരുവനന്തപുരം ചലച്ചിത്രമേളയെ തകർക്കാനും രാഷ്ട്രീയവൽക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. തലസ്ഥാനനഗരി ഓണംപോലെ അതിഥികളെ കാത്തിരിക്കുന്ന
Iffk കോവിഡിന്റ മറവിൽ ഇല്ലാതാക്കരുത്.
നമ്മൾ ഏതാനം ആഴ്ചകൾക്കുമുമ്പ് തെരഞ്ഞെടുപ്പുനടത്തിയവരല്ലേ , എസ്എഫ്ഐ യുടെ 50-ാം വാർഷികം ആൾക്കൂട്ടത്തോടെ നടത്തിയവരല്ലേ , എല്ലാം സർക്കാർ മാനദണ്ഡം പാലിച്ചായിരുന്നോ?
ചലച്ചിത്രപ്രേമികളായ ഡെലിഗേറ്റുകളും കലാകാരന്മാരും നിയമങ്ങൾ പാലിക്കുന്നവരല്ലേ? അതുകൊണ്ട് Iffk യുടെ മഹത്വം തലസ്ഥാനനഗരത്തിനുകൂടി അവകാശപ്പെട്ടതിനാൽ ചലച്ചിത്രമേള പലസ്ഥലങ്ങളിൽ മാറ്റി മാറ്റുകുറയ്ക്കരുത്.
ഗോവ ചലച്ചിത്രമേളയുടെ സംഘാടകരെ കണ്ടുപഠിക്കുക.

Related Articles

Back to top button