IndiaKeralaLatest

മ​ല്ലി​കാ​ര്‍​ജ്ജു​ന്‍ ഖാ​ര്‍​ഗെ​ക്ക് ഭീ​ഷ​ണി

“Manju”

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ര്‍​ജ്ജു​ന്‍ ഖാ​ര്‍​ഗെ​ക്ക് ഭീ​ഷ​ണി ഫോ​ണ്‍ കോ​ള്‍. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജ്യ​സ​ഭാ പ്ര​സം​ഗ​ത്തി​നെ​തി​രെ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മ​ള​ന​ത്തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഫോ​ണ്‍ കോ​ള്‍ ല​ഭി​ച്ച​ത്.ക്ഷു​ഭി​ത​നാ​യി​രു​ന്ന​യാ​ള്‍ നി​ങ്ങ​ള്‍ എ​ന്തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ര്‍​ശി​ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ഖാ​ര്‍​ഗെ പ​രാ​തി ന​ല്‍​കി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Related Articles

Back to top button