IndiaLatest

രാജ്യത്ത് 7974 പുതിയ കൊവിഡ് കേസുകള്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 7974 പുതിയ കൊവിഡ് കേസുകള്‍. തൊട്ടുമുമ്പത്തെ ദിവസത്തേക്കാള്‍ 14 ശതമാനത്തോളം വര്‍ധനവാണിത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 87,245 ആയി.

7948 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. 3,41,54,879 പേര്‍ ആകെ രോഗമുക്തരായി. 98.38 ശതമാനമാണ് ആകെ രോഗമുക്തിനിരക്ക്. 343 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4,76,478 ആയി. 1,35,25,36,986 ആണ് രാജ്യത്തെ ആകെ വാക്‌സിനേഷന്‍.

Related Articles

Back to top button