InternationalLatest

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന് പഞ്ചനക്ഷത്ര ബഹുമതി

“Manju”

Manu R Muthukattukara: സൗദി എയര്‍ലൈന്‍സ് എയര്‍ ഇന്ത്യക്ക് അടിയാകുമോ..

ശ്രീജ.എസ്

സൗ​ദി അ​റേ​ബ്യ​ ; സൗ​ദി അ​റേ​ബ്യ​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന് (സൗ​ദി​യ) പ​ഞ്ച​ന​ക്ഷ​ത്ര റേ​റ്റി​ങ്​ ല​ഭി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള
600 വി​മാ​ന ക​മ്പനി​ക​ളി​ലെ 10 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​ര്‍​ക്കി​ട​യി​ല്‍ ന​ട​ത്തി​യ സ​ര്‍​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സൗ​ദി​യ​ക്ക്​ ഈ ​ബ​ഹു​മ​തി.

സൗ​ദി​യ ന​ട​പ്പാ​ക്കി​യ സ​മ​ഗ്ര പ​രി​വ​ര്‍​ത്ത​ന പ​ദ്ധ​തി, മാ​ന​വ വി​ഭ​വ​ശേ​ഷി രം​ഗ​ത്തെ പ​രി​ശീ​ല​നം, വ്യോ​മ​സേ​ന രം​ഗ​ത്തും സേ​വ​ന​രം​ഗ​ത്തു​മു​ള്ള വി​ക​സ​നം, ഇ​തി​നെ​ല്ലാം പു​റ​മെ നി​ര​വ​ധി നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ച്ച​ത് തു​ട​ങ്ങി​യ​വ​യെ​ല്ലാം യാ​ത്ര​ക്കാ​രു​ടെ വോ​ട്ടു​ക​ളി​ല്‍ ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ഫ​ലി​ച്ചു​വെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യും സൗ​ദി​യ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നു​മാ​യ എ​ന്‍​ജി. സാ​ലി​ഹ് അ​ല്‍​ജാ​സ​ര്‍ പ​റ​ഞ്ഞു.

Related Articles

Back to top button