കൊച്ചി: തിരുവനന്തപുരത്ത് വളര്‍ത്തുനായെ തല്ലിക്കൊന്ന് കടലിലെറിഞ്ഞ സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ നായെ കൊല്ലുന്ന രംഗങ്ങള്‍ പ്രചരിച്ചതോടെയാണ് ഹൈകോടതി സംഭവത്തില്‍ ഇടപെട്ടത്. വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രിസ്തുരാജന്റെ ലാബ് ഇനത്തില്‍പെട്ട വളര്‍ത്തുനായെയാണ് കൊന്നത്. ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. അടിമലത്തുറ സ്വദേശികളായ സുനില്‍ (22), ശിലുവയ്യന് (20), പതിനേഴുകാരന് എന്നിവര്‍ക്കെതിരെയാണ് കേസ്.
Related Articles
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അയല്‍രാജ്യങ്ങളുടെ അഭിപ്രായം വേണ്ടന്ന് ഉപരാഷ്ട്രപതി
August 7, 2020 10:30 AM
Check Also
Close
-
രാഷ്ട്രീയത്തില്‍ സജീവമാകില്ല; ഉമ്മന്‍ചാണ്ടിയുടെ മകള്‍March 31, 2021 10:26 AM