ജ്യോതിനാഥ് കെ പി
തിരുവോണനാൾ സംസ്ഥാനവ്യാപകമായിലോഡ് എടുക്കാതെയും പെട്രോൾ പമ്പുകൾ അടച്ചിട്ടും സമരം നടത്താൻ ഉള്ള പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ തീരുമാനം തൽക്കാലം പിൻവലിച്ചു. ഗവൺമെന്റിന്റെയും ഓയിൽ കമ്പനികളുടെയും പത്തു ദിവസത്തിനകം ചർച്ചചെയ്തു തീരുമാനമെടുക്കാനുള്ള അഭ്യർഥന മാനിച്ചാണ് സമരം പിൻവലിച്ചത്