IndiaLatest

‍ കേരളത്തിലെ കോവിഡ് നിരക്ക് കുറഞ്ഞുതുടങ്ങുമെന്ന് മെ​ഡി​ക്ക​ല്‍ വി​ദ​ഗ്ധ​ര്‍

“Manju”

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ നടത്തിയ സെറോ സ​ര്‍​വേ​യി​ല്‍ 46% ആ​ളു​ക​ളു​ടെ​യും ശ​രീ​ര​ത്തി​ല്‍ ആ​ന്റിബോ​ഡി ക​ണ്ടെ​ത്തി​യിതിനെ തുടര്‍ന്ന് ഒ​ക്ടോ​ബ​ര്‍ തു​ട​ക്ക​ത്തോ​ടെ കേ​ര​ള​ത്തി​ലെ കോ​വി​ഡ് കേ​സു​ക​ളി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ അഭിപ്രായപെട്ടു.

കൂടാതെ സെ​പ്റ്റം​ബ​ര്‍ തു​ട​ക്ക​ത്തി​ല്‍ ദി​നം​പ്ര​തി 30,000ത്തി​ല​ധി​കം കേ​സു​ക​ള്‍ രേഖപെടുത്തിയിരുന്നതില്‍ നിന്ന് നിലവിലെ കണക്കുകള്‍ നേ​ര്‍​പ​കു​തി​യാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​വും കണക്കിലെടുത്തപ്പോല്‍ ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ്(​എ​യിം​സ്) പ്ര​ഫ​സ​ര്‍ ഡോ. ​സ​ഞ്ജ​യ് റാ​യിയും കേ​ര​ള​ത്തി​ലെ കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി. അതിനാല്‍ തന്നെ രോ​ഗ​വ്യാ​പ​ന​ത്തി​ന്റെ തീ​വ്ര​ത ഏ​റെ​ക്കു​റെ ക​ട​ന്നു​പോ​യ​താ​യും അ​ടു​ത്ത ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ കേ​സു​ക​ളി​ല്‍ ഗ​ണ്യ​മാ​യ കു​റ​വു വ​രു​ന്ന​താ​യും അ​നു​മാ​നി​ക്കാം എന്നും വിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button