KannurKeralaKozhikodeLatest

ദിവംഗതനായി

ജനനി പൂജ ജ്ഞാനതപസ്വിനിയുടെ പിതാവ് ദിവാകരന്‍ കൂത്താട്ടുകുളം ദിവംഗതനായി

“Manju”

കൂത്താട്ടുകുളം : ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശസഭയിലെ മുതിര്‍ന്ന അംഗം  ജനനി പൂജ ജ്ഞാനതപസിനി യുടെ പിതാവ് വെളിയത്ത് നിരത്തേല്‍ ദിവാകരന്‍ വി.കെ. (74) ദിവംഗതനായി. ഇന്നു രാവിലെ എട്ടു മുപ്പതിനായിരുന്നു ദേഹവിയോഗം. ഭാര്യ: കുമാരി. ജി,  മറ്റ് മക്കള്‍ : ഡോ.ദിവ്യ ദിവാകരന്‍, ദീപു ദിവാകരന്‍.  മരുമകന്‍ : അഭയന്‍ (ഒമാന്‍). സംസ്കാരം വൈകിട്ട് നാലിന്.

Related Articles

Back to top button