KeralaLatestThiruvananthapuram

നെടുമങ്ങാട് ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

“Manju”

ജ്യോതിനാഥ് കെ. പി.

ബിജെപി നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉത്ഘാടനം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഉത്‌ഘാടന യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ : വി.വി രാജേഷ് മണ്ഡലം കമ്മറ്റിയുടെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി, അഡ്വ. എസ്. സുരേഷ് ബി.ജെ.പി. സംസ്ഥാന ട്രഷറർ ജെ ആർ പദ്മകുമാർ, ജില്ലാ സെക്രട്ടറി എം. ബാലമുരളി, മേഖല ഉപാധ്യക്ഷൻ കല്ലയം വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button