IndiaLatest

സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്​ നീ​തീ​ക​രി​ക്കാ​നാ​വി​ല്ല ;​ ​ലോ​ക​ബാ​ങ്ക്

“Manju”

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്​ മ​ഹാ​മാ​രിയെ തുടര്‍ന്ന് സ്കൂ​ളു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത്​ നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ ​ലോ​ക​ബാ​ങ്ക്. ഇ​നി​യും ത​രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ലും സ്കൂ​ളു​ക​ള്‍ അ​ട​ക്കു​ന്ന​ത്​ അ​വ​സാ​ന മാ​ര്‍​ഗ​മാ​യി​രി​ക്ക​ണ​മെ​ന്നും ലോ​ക​ബാ​ങ്കിന്റെ ആ​ഗോ​ള വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ജെ​യ്മി സാ​വേ​ദ്ര പ​റ​ഞ്ഞു.

”കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നും സ്​​കൂ​ളു​ക​ള്‍ തു​റ​ന്ന​തി​നും ത​മ്മി​ല്‍ ബ​ന്ധ​മി​ല്ല. ഇ​വ ര​ണ്ടും ബ​ന്ധി​പ്പി​ക്കു​​ന്ന​തി​ന്​ തെ​ളി​വി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​ട​ച്ചി​ടു​ന്ന​തി​ല്‍ നീ​തീ​ക​ര​ണ​മി​ല്ല. പു​തി​യ ത​രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ലും സ്കൂ​ള്‍ പൂ​ട്ടു​ക​യെ​ന്ന​ത്​ അ​വ​സാ​ന ന​ട​പ​ടി​യാ​യി​രി​ക്ക​ണം. ഭ​ക്ഷ​ണ​ശാ​ല​ക​ളും ബാ​റു​ക​ളും മാ​ളു​ക​ളും തു​റ​ന്നി​ടു​ക​യും സ്കൂ​ള്‍ അ​ട​ച്ചി​ടു​ക​യും ചെ​യ്യു​ന്ന​തി​ല്‍ യു​ക്തി​യി​ല്ല” -ജെ​യ്മി സാ​വേ​ദ്ര പ​റ​ഞ്ഞു.

Related Articles

Back to top button