IndiaLatest

സൂപ്പര്‍താരം ക്ലബ് വിട്ടു

“Manju”

ഇന്ത്യന്‍ സൂപ്പര്‍ ലീ​ഗ് ക്ലബ് മുംബൈ സിറ്റി എഫ്സിക്ക് കനത്ത തിരിച്ചടി നല്‍കി സൂപ്പര്‍താരം യി​ഗോര്‍ കറ്റാറ്റു ക്ലബ് വിട്ടു.ബ്രസീലിയന്‍ ഫോര്‍വേഡായ താരം സ്വന്തം നാട്ടിലേക്ക് മടങ്ങും. മുംബൈ സിറ്റി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Related Articles

Back to top button