LatestThiruvananthapuram

ദിവംഗതനായി

“Manju”

പോത്തൻകോട് : ശാന്തിഗിരി, ആനന്ദപുരത്ത് നിര്‍മ്മലം വീട്ടില്‍ സുകുമാരന്‍ എസ് (70) ഇന്ന് രാവിലെ 7.00മണിയ്ക്ക് ദിവംഗതനായി.( ആറ്റിങ്ങൽ സ്വദേശിയാണ്) ശാന്തിഗിരി ആയുർവേ & സിദ്ധ വൈദ്യശാലയില്‍ സേവനം ചെയ്തിട്ടുണ്ട്. ഭാര്യ ശൈലജ എം എസ്, മക്കൾ : സുനില്‍കുമാര്‍.എസ്, തനിമഹിമ .എസ്. മരുമക്കള്‍ ; അനുജ എം.എസ്, വിനോദ് സി ബി. ., പേരക്കുട്ടികൾ : ഗുരു ചിത്തൻ, പ്രതിഭ, ആദി ദേവ്, ആദിനാഥ്.  പ്രാര്‍ത്ഥന വൈകുന്നേരം 4.30 ന്. സംസ്കാരചടങ്ങുകൾ വൈകിട്ട് 6.00 മണിയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

 

 

Related Articles

Back to top button