InternationalLatest

ഷാ​ര്‍​ജ​യി​ല്‍ മോ​പ്പ​ഡു​ക​ളും സ്​​കൂ​ട്ട​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു

“Manju”

ഷാ​ര്‍​ജ: ഷാ​ര്‍​ജ​യി​ല്‍ ഈ ​വ​ര്‍​ഷം 384 ഇ​ല​ക്‌ട്രി​ക് മോ​പ്പ​ഡു​ക​ള്‍ അ​ധി​കൃ​ത​ര്‍ ക​ണ്ടു​കെ​ട്ടി. സു​ര​ക്ഷാ​നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് എ​മി​റേ​റ്റിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
റൈ​ഡ​ര്‍​മാ​ര്‍ സു​ര​ക്ഷാ​നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ഹെ​ല്‍​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്നും ലെ​ഫ്. കേ​ണ​ല്‍ അ​ല്‍ ന​ഖ്ബി പ​റ​ഞ്ഞു. ഫ്ലൂ​റ​സ​ന്‍​റ് ജാ​ക്ക​റ്റു​ക​ള്‍ ധ​രി​ക്കു​ക​യും മു​ന്നി​ലും പി​ന്നി​ലും മു​ന്ന​റി​യി​പ്പ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും ബ്രേ​ക്കു​ക​ള്‍ ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. ഈ ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച്‌ വ​രെ, ലൈ​സ​ന്‍​സി​ല്ലാ​ത്ത ബൈ​ക്കു​ക​ള്‍ ഓ​ടി​ക്കു​ക, അ​നു​വ​ദി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ സ​വാ​രി ചെ​യ്യു​ക, സു​ര​ക്ഷാ​നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍​ക്ക് 1863 ഇ​ല​ക്‌ട്രി​ക് സ്​​കൂ​ട്ട​റു​ക​ള്‍, മോ​പ്പ​ഡു​ക​ള്‍, മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Related Articles

Back to top button