KeralaLatest

കുടുംബശ്രീ സിഡിഎസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ

“Manju”

കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകള്‍ക്ക് മൂന്ന് കോടി രൂപവരെ വായ്പ അയല്‍ക്കൂട്ടം മുഖേന അംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏഴ് ലക്ഷം രൂപ വരെ സ്വയം തൊഴില്‍ പദ്ധതിക്കായി അഞ്ച് ശതമാനം നിരക്കില്‍ മൈക്രോ ക്രെഡിറ്റ് വായ്പ ലഭിക്കും.
പ്രാഥമിക അപേക്ഷയും വിശദാംശങ്ങളും www.ksbcdc.com ല്‍ ലഭിക്കും. പ്രാഥമിക അപേക്ഷ പരിശോധിച്ച്‌ അര്‍ഹരാണെന്ന് കണ്ടെത്തുന്ന സിഡിഎസുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0497 2706197.

Related Articles

Back to top button