KozhikodeLatest

ദിവംഗതനായി

“Manju”

കോഴിക്കോട് ഏരിയയിലെ പുതിയങ്ങാടി യൂണിറ്റിലെ ആത്മബന്ധു  രാജേഷിന്റെ( KSEB) പിതാവ് എരഞ്ഞിക്കൽ , ചാളപ്പാട്ടിൽ ദാമോദരൻ നായർ(87) അന്തരിച്ചു .ഭാര്യ -സരോജിനി (റിട്ട. നേഴ്സിംഗ് അസിസ്റ്റന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് ), മക്കൾ -പുഷ്പാവതി (ജില്ലാ ട്രഷറി കോഴിക്കോട് ), മനോജ്‌ കുമാർ (സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ), രാജേഷ് (കെ എസ് ഇ ബി, ബീച്ച് സെക് ഷൻ ), മരുമക്കൾ -ബാബു പറമ്പത്ത്, ബബിത മാളിക്കടവ്, രമ്യ കാക്കൂർ, സഹോദരങ്ങൾ -രാഘവൻ നായർ, പരേതരായ മാധവൻ നായർ, ഗംഗാധരൻ നായർ, ഗോവിന്ദൻ കുട്ടി നായർ. അന്ത്യ കർമ്മങ്ങൾ വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച നടക്കും.

Related Articles

Back to top button