InternationalLatest

വാന്‍ ഡെ ബീക്ക് ക്ലബ് വിട്ടേക്കും

“Manju”

ഇം​ഗ്ലീഷ് സൂപ്പര്‍ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരതാരം ഡോണി വാന്‍ ഡെ ബീക്ക് ക്ലബ് വിട്ടേക്കും.സീസണ്‍ അവസാനം വരെയുള്ള ലോണ്‍ കരാറില്‍ താരം പ്രീമിയര്‍ ലീ​ഗിലെ തന്നെ മറ്റൊരു ക്ലബിലേക്ക് കൂടുമാറാനാണ് സാധ്യത. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്

Related Articles

Check Also
Close
Back to top button