InternationalLatest

എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറും

“Manju”

പാരിസ്: പിഎസ്ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ അടുത്ത സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറും. പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കും. താരം കരാര്‍ പുതുക്കില്ലെന്ന് അറിയിച്ചിരുന്നു. ഈ സീസണ്‍ കഴിയുന്നതോടെ താരം ഫ്രീ ഏജന്റാവും. ഫ്രീ ട്രാന്‍സ്ഫറില്‍ വമ്ബന്‍ പ്രതിഫലത്തിലാണ് എംബാപ്പെ റയലിലെത്തുക. നിലവില്‍ ലോകത്തെ ഏറ്റവും താരമൂല്യമുള്ള ഫുട്‌ബോള്‍ താരമാണ് എംബാപ്പെ.

Related Articles

Back to top button