InternationalLatest

മ​ന്ത്രി​മാ​ര്‍ സം​യു​ക്​​ത വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി

“Manju”

മ​നാ​മ: ബ​ഹ്​​റൈ​ന്‍ വി​ദേ​ശ​കാ​ര്യ ​മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ന്‍ റാ​ഷി​ദ്​ അ​ല്‍ സ​യാ​നി​യും തു​ര്‍​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മെ​വ്​​ലൂ​ത്​ ചാ​വു​സ്​ ഒ​ഗ്​​ലു​വും സം​യു​ക്​​ത വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി. ഒ​ഗ്​​ലു​വി​ന്‍റെ ബ​ഹ്​​റൈ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ ഇ​രു മ​ന്ത്രി​മാ​രും ത​മ്മി​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്കു ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. തു​ര്‍​ക്കി വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യു​ടെ ബ​ഹ്​​റൈ​ന്‍ സ​ന്ദ​ര്‍​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്​​ത സ​യാ​നി ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്​ ആ​ക്കം കൂ​ട്ടാ​ന്‍ ഇ​തു​പ​ക​രി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞു.

Related Articles

Back to top button