തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്ന്നുനില്ക്കുന്ന സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.കേരളം ഉള്‍പ്പെടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത കടുപ്പിക്കാന്‍ നിര്‍ദ്ദേശം.കേരളത്തില്‍ നിന്നുള്ള 11 ജില്ലകളുണ്ടെന്നാണ് ആരോഗ്യമന്ത്രായത്തിന്റെ റിപ്പോര്‍ട്ട്.ടിപിആര്‍ 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളുടെ പട്ടികയില്‍ കോഴിക്കോടും തിരുവനന്തപുരവുമുണ്ട്.കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂര്‍, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ ജില്ലകളും ഉയര്‍ന്ന ടിപിആര്‍ നിരക്കില്‍ ഉള്‍പ്പെടുന്നു.ഒമിക്രോണ്‍ അടക്കമുള്ള കൊവിഡിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരുകയാണ്.
Related Articles
ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങളറിയാൻ തിങ്കളാഴ്ച്ച വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം
June 6, 2020 8:47 PM
ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ സ്വന്തമായി നിർമ്മിച്ച് വിദ്യാർത്ഥി ശ്രദ്ധേയനാവുന്നു
July 24, 2020 11:52 AM
Check Also
Close
-
കൊറോണ ബാധിച്ച് അമ്മ മരിച്ചു പിന്നെ ഭിക്ഷയെടുത്ത് ജീവിതം : ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി 10 വയസ്സുകാരന്December 17, 2022 10:00 AM