IndiaLatest

തിരുവല്ലയില്‍ തൊഴിലാളിയെ കരാറുകാര്‍ അടിച്ചു കൊന്നു

“Manju”

തിരുവല്ല : കല്ലൂപ്പാറയില്‍ മാര്‍ത്താണ്ഡം സ്വദേശിയായ തൊഴിലാളി മര്‍ദനമേറ്റ് കൊല്ലപ്പെട്ടു.
കരാറുകാരായ മാര്‍ത്താണ്ഡം സ്വദേശി സുരേഷ്, ആല്‍ബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് രാത്രിയില്‍ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സ്റ്റീഫനെ പുലര്‍ച്ചെ നാല് മണിയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Related Articles

Back to top button