IndiaLatest

വീ​ട്ടി​ലെ അ​ല​ക്കു​യ​ന്ത്ര​ത്തി​ൽ മൂ​ര്‍​ഖ​ന്‍ പാമ്പ്

“Manju”

കോ​ത​മം​ഗ​ലം: വീ​ട്ടി​ലെ അ​ല​ക്കു​യ​ന്ത്ര​ത്തി​ലൊ​ളി​ച്ച മൂ​ര്‍​ഖ​ന്‍ പാമ്പി​നെ പി​ടി​കൂ​ടി. വീ​ട്ടി​ലെ കു​ട്ടി​ക​ളാ​ണ് പാമ്പി​നെ ആ​ദ്യം​ക​ണ്ട​ത്. കു​ത്തു​കു​ഴി​യി​ലാണ് സംഭവം. വീ​ട്ടു​കാ​ര്‍ മു​റി​യു​ടെ വാ​തി​ലു​ക​ള്‍ അ​ട​ച്ചി​ട്ട​ശേ​ഷം കോ​ത​മം​ഗ​ലം വ​നം റേ​ഞ്ച് ഓ​ഫി​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ആ​വോ​ലി​ച്ചാ​ല്‍ സ്വ​ദേ​ശി സി.​കെ. വ​ര്‍​ഗീ​സെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടുകയായിരുന്നു . പാമ്പിനെ സു​ര​ക്ഷി​ത​സ്ഥ​ല​ത്ത് തു​റ​ന്നു​വി​ട്ടു.

Related Articles

Back to top button