KeralaLatestThiruvananthapuram

ചുള്ളാളം-മൺപുറം റോഡ് നിർമ്മാണോദ്ഘാടനം “

“Manju”

വാമനപുരം നിയോജക മണ്ഡലം
പ്രത്യേക വികസന നിധി 2019-20 പ്രകാരം 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച “ചുള്ളാളം-മൺപുറം റോഡ് നിർമ്മാണം” ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു.
മിനി.എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
സുനിത.എസ്, ജില്ലാ പഞ്ചായത്ത് അംഗം.
സുഷ.പി, ബ്ലോക്ക് പഞ്ചായത്ത് അംഗം.
ഷൈല എസ്.എൻ പുരം ഗ്രാമപഞ്ചായത്ത് അംഗം തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button