InternationalLatest

ടാമി അബ്രഹാമിനെ തിരിച്ചു എടുക്കാന്‍ ചെല്‍സി

“Manju”

എഎസ് റോമ സ്‌ട്രൈക്കര്‍ ടാമി എബ്രഹാം ചെല്‍സിയ്‌ക്കൊപ്പം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക് മടങ്ങാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ട്.സീരി എയില്‍ തന്റെ കരിയറിന് പുതുജീവന്‍ നല്‍കിയ സ്‌ട്രൈക്കറിന്, ഭാവിയില്‍ ബ്ലൂസ് ആക്ടിവേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ബൈ-ബാക്ക് ഓപ്ഷനുണ്ട്.ജോസ് മൗറീഞ്ഞോയുടെ ടീമിനായി 30 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകളും നാല് അസിസ്റ്റുകളും നേടിയതോടെ താരത്തിന്‍റെ വില ടൂഷല്‍ മനസിലാക്കി എന്ന് വേണം കരുതാന്‍.

Related Articles

Back to top button