IndiaLatest

മുന്‍ ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍

“Manju”

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഇന്ന് വൈകുന്നേരം 7.30-ന് തിലക് മൈതാനിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കും സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ജയമില്ലാതെ വലയുന്ന ചെന്നൈയിന്‍ എഫ്‌സി കഴിഞ്ഞ അഞ്ച് കളിയിലും വിജയം കാണാനാവാത്ത ഗോവയെ നേരിടുമ്പോള്‍ ചെറിയൊരു മേല്‍കൈയുമായാണ് കളിക്കളത്തിലേക്ക് എത്തുന്നത്.

Related Articles

Back to top button