KeralaLatest

ഖത്തറില്‍ ഇടുക്കി സ്വദേശി മരിച്ചു

“Manju”

ദോഹ: ഇടുക്കി ബാലഗ്രാം കരുണാപുരം സ്വദേശി ഹാഷിം അബ്​ദുല്‍ ഹഖ്​ (32) ദോഹയില്‍ മരിച്ചു. അക്രോ ബാറ്റ് ലിമോസിന്‍ കമ്ബനിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ അല്‍ ദാഇയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.
മൃതദേഹം അല്‍ഖോര്‍ മോര്‍ച്ചറിയില്‍.
അവിവാഹിതനാണ്​.പിതാവ്: അബ്ദുല്‍ ഹഖ്, മാതാവ് : റൈഹാനത്ത്​. രണ്ട് സഹോദരിമാരുണ്ട്. പോലീസ് ക്ലീയറന്‍സ്​ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖത്തറില്‍ തന്നെ മയ്യിത്ത് ഖബറടക്കുമെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ചെയര്‍മാന്‍ മെഹബൂബ്‌ നാലകത്ത് അറിയിച്ചു

Related Articles

Back to top button