ആറ്റിങ്ങൽ: തോട്ടവാരം കൃഷ്ണനിവാസിൽ ശ്യാംകുമാർ ജി (38) പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം ഇന്നലെ രാത്രി 10.30 ന് ദിവംഗതനായി. ഭാര്യ: ആതിര എ.ആർ., മകൾ: ശിവാനി എസ്. സഹോദരങ്ങൾ: സുനിൽകുമാർ ജി, സജീവ്കുമാർ ജി, കൃഷ്ണകുമാർ ജി, അനിതകുമാരി ജി. സംസ്ക്കാരം ഇന്ന് നടക്കും.
Related Articles
Check Also
Close
-
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപി നേതാവും മുന്‍ മന്ത്രിയുമായ ചൗധരി ബീരേന്ദ്ര സിങ്December 19, 2020 4:02 PM