KeralaLatestThiruvananthapuram

കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് വിജയിയായി സല്‍പ്രിയന്‍

“Manju”

തിരുവനന്തപുരം: ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ‘ചുവടുകൾ’ ജൂനിയർ വിഭാഗം ബോയ്സ് മത്സരത്തിൽ ശാന്തിഗിരി ശാന്തിമഹിമ തിരുവന്തപുരം സിറ്റി ഏരിയ പ്രവർത്തകനായ സൽപ്രിയൻ.എസ്.എം. മൂന്നാം സ്ഥാനം നേടി. പൂന്തുറ TC 46/607 ശാന്ത ഭവനിൽ മധുമോഹൻ.എസിന്റെയും ശാരിക.എസിന്റെയും മകനാണ്. സഹോദരി: സൽപ്രിയ.എസ്.എം. വട്ടിയൂർക്കാവ് പോളിടെക്‌നിക്കിൽ ഒന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.

Related Articles

Back to top button