KeralaLatest

ചികിത്സാ ധനസഹായം നൽകി

“Manju”

പോത്തന്‍കോട് : കരുണാപുരം യൂണിറ്റിൽ ജോയ് കുറച്ചുകാലമായി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുകയാണ്. ജോയിയെ സഹായിക്കുന്നതിലേക്കായി ശാന്തിഗിരി മാതൃ മണ്ഡലം സമാഹരിച്ച ചികിത്സാ ധനസഹായം ആദരണീയ ജനനി പ്രമീള ജ്ഞാനതപസ്വിനി ജോയിയുടെ പത്നി ജയ ജോയിക്ക് കൈമാറി.

Related Articles

Back to top button