IndiaLatest

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്

“Manju”

ഡല്‍ഹി ; യുക്രെയ്‌നില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയുടെ അധ്യക്ഷതയില്‍ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തും.
അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി യുദ്ധമുഖത്ത് നിന്നും 18,000ലധികം ഇന്ത്യന്‍ പൗരന്മാരാണ് ഇതുവരെ തിരികെ എത്തിയത്. യുക്രെയ്‌ന്റെ അയല്‍രാജ്യങ്ങളില്‍ നിന്നാണ് ഇത്രയധികം ഇന്ത്യക്കാരെ തിരികെ എത്തിച്ചത്.

Related Articles

Back to top button