IndiaLatest

സന്തോഷ് ട്രോഫി ഏപ്രില്‍ 16 മുതല്‍

“Manju”

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഏപ്രിലില്‍ നടക്കും എന്ന് ഉറപ്പായി.ഏപ്രില്‍ 16 മുതല്‍ ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ആണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ഒമിക്രോണ്‍ വ്യാപനം കാരണം ആണ് നീട്ടിവെച്ചിരുന്നത്. ഏപ്രില്‍ 16ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 2വരെ നീണ്ടു നില്‍ക്കും.

Related Articles

Back to top button