KeralaLatest

പൂജിതപീഠം സമർപ്പണം : സത്സംഗം ഇന്ന്

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണം ആഘോഷത്തോടനുബന്ധിച്ച് ഇന്ന് രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സത്സംഗം നടക്കും. കേരളത്തിലെ ജില്ലകളിലും ഡൽഹി, ചെന്നൈ, മുംബൈ, ബംഗലുരു, മൈസൂർ, അഹമ്മദാബാദ്, ഹൈദരാബാദ്, കോയമ്പത്തൂർ, മധുരൈ, തുടങ്ങിയ സ്ഥലങ്ങളിലും വൈകുന്നേരം 7.30ന് ഓൺലൈനായി നടക്കുന്ന സത്സംഗത്തിൽ സന്ന്യാസി – സന്ന്യാസിനിമാർ മുഖ്യപ്രഭാഷണം നടത്തും. ജനുവരി 28, 30 തീയതികളിൽ മറ്റു രാജ്യങ്ങളിലും സത്സംഗം ഉണ്ടായിരിക്കും.

Related Articles

Back to top button