IndiaLatest

ഇന്ത്യ വേണ്ട ഭാരതം മതി ഹർജി:സുപ്രീംകോടതി

“Manju”

ശ്രീജ എസ്

ന്യൂഡൽഹി :ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാൻ ഭരണഘടന ഭേദഗതി വേണമെന്ന ഹർജി ജൂൺ 2 ന് സുപ്രീം കോടതി പരിഗണിക്കും.

ഭാരതമെന്നോ, ഹിന്ദുസ്ഥാനെന്നോ വിളിക്കുന്നതിന് പകരം ഇപ്പോഴും ഇന്ത്യയെന്ന് പറയുന്നത് കൊളോണിയൽ ഹാങ്ഓവറിന്റെ ഭാഗമാണെന്ന് ഡൽഹി സ്വദേശി നൽകിയ ഹർജിയിൽ ചൂണ്ടി കാട്ടി.

അതിനാൽ ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം. ഇംഗ്ലീഷ് പേര് മാറ്റുന്നത് നമ്മുടെ ദേശീയതയിൽ അഭിമാനമുണ്ടാക്കാൻ സഹായിക്കുമെന്ന് പരാതിയിൽ പറയുന്നു’

Related Articles

Back to top button