IndiaKeralaLatestThiruvananthapuram

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛന്‍ പിടിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

കോഴിക്കോട്: മദ്യലഹരിയില്‍ പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍. പയ്യോളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മദ്യപിച്ച്‌ വഴക്കുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ നേരത്തെയും കേസുകളുണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

Related Articles

Back to top button