InternationalLatest

ഇറ്റലിയും അര്‍ജന്റീനയും ഏറ്റുമുട്ടും

“Manju”

വെംബ്ലി: കോപ്പാ അമേരിക്കാ ജേതാക്കളായ അര്‍ജന്റീനയും യൂറോ കപ്പ് വിജയികളായ ഇറ്റലിയും തമ്മിലുള്ള മല്‍സരം ജൂണ്‍ ഒന്നിന് വെംബ്ലിയില്‍ നടക്കും.നേരത്തെ യുവേഫായും കോണ്‍മെബോളും തീരുമാനിച്ച മല്‍സരമാണ്. 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോകപ്പ്-കോപ്പാ ജേതാക്കള്‍ ഒരുമിച്ച്‌ ഏറ്റുമുട്ടുന്നത്. കോപ്പാ അമേരിക്കയും യൂറോ കപ്പും ഒരേ വര്‍ഷം നടത്താന്‍ തീരുമാനിച്ചതോടെയാണ് ഈ മല്‍സരത്തിന് അവസരം വന്നത്.മല്‍സരത്തിന്റെ ടിക്കറ്റുകള്‍ മാര്‍ച്ച്‌ 24 മുതല്‍ വില്‍ക്കും.

Related Articles

Back to top button