LatestThiruvananthapuram

തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരം വെമ്ബായത്തെ വസതിയില്‍ പുലര്‍ച്ചെ 4.20 നായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി വിശ്രമത്തിലായിരുന്നു. മുന്‍ എംപിയും മുന്‍ എംഎല്‍എയുമാണ്.

ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നും (1984,89) രണ്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. 1980 മുതല്‍ 89 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്നു. 1977 ല്‍ കഴക്കൂട്ടത്തു നിന്നും വിജയിച്ച്‌ നിയമസഭയിലെത്തി. എ കെ ആന്റണി മുഖ്യമന്ത്രിയാകുന്നതിന് വേണ്ടി നിയമസഭാംഗത്വം രാജിവെച്ചു.

Related Articles

Back to top button