സംസ്ഥാന സർക്കാരിന്റെ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പുകൾക്ക് കീഴിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ 3 മുതൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നതിന് അനുമതി നൽകി ഉത്തരവായതായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. കോവിഡ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. ഇതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Related Articles
കോണ്‍ഗ്രസ് താഴേ തട്ടിലിറങ്ങി പ്രവര്‍ത്തിക്കണം – എം.കെ. മുനീര്‍
December 17, 2020 2:45 PM
Check Also
Close
-
കോവിഡ് ; സെപ്തംബര്‍ നാല് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുംAugust 21, 2021 3:11 PM