LatestThiruvananthapuram

റേ​ഷ​ന്‍ പ്ര​തി​സ​ന്ധി: അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു ഭ​ക്ഷ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തിനെ തുടര്‍ന്ന് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍.
അ​നി​ല്‍ ഐ​ടി മി​ഷ​ന്‍ വി​ദ​ഗ്ധ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഇ ​പോ​സ് സെ​ര്‍​വ​ര്‍ പ്ര​ശ്നം തു​ട​രു​ന്ന​തി​നാ​ല്‍ പ​രി​ഹ​രി​ക്കാ​നാ​ണ് ഇ​ട​പെ​ട​ല്‍ നടക്കുന്നത്.

സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ആ​റാം ദി​വ​സ​മാണ് റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കുന്നത് . ബി​പി​എ​ല്‍, എ​എ​വൈ വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി കേ​ന്ദ്രം ന​ല്‍​കു​ന്ന സ്പെ​ഷ​ല്‍ അ​രി വി​ത​ര​ണം സം​സ്ഥാ​ന​മൊ​ട്ടു​ക്കു പൂ​ര്‍​ണ​മാ​യി മു​ട​ങ്ങി.പ​ക​രം വി​ത​ര​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടി​ല്ല.

Related Articles

Back to top button