LatestThiruvananthapuram

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. രമ അന്തരിച്ചു

“Manju”

തിരുവനന്തപുരം: പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു. മക്കള്‍: രമ്യ, സൗമ്യ. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍.

Related Articles

Back to top button